2018 – Official Teaser | Jude Anthany Joseph | Kavya Film Company



Presenting the Official teaser of 2018 Written and Directed By Jude Anthany Joseph. 2023 Release In Cinemas !! Movie Credits: …
Presenting the Official teaser of 2018 Written and Directed By Jude Anthany Joseph. 2023 Release In Cinemas !! Movie Credits: …
2018 – Official Teaser | Jude Anthany Joseph | Kavya Film Company
#Official #Teaser #Jude #Anthany #Joseph #Kavya #Film #Company

Similar Posts

45 Comments

  1. I remember we were in Delhi and were following the news of the flood…naturally scared for our house in Kerala as well. As soon as the first flight was operational my parents left for Kerala to do damage control. I was at work when they sent me the pictures of our entire first floor which had been submerged. Everything was destroyed….including some priceless family artefacts. Broke down on my desk right there in front of everyone….watching my home like that crushed me. Even the mention of a flood scares me to this day.

  2. നന്മയുള്ള ലോകമേ song ഇതിന്റെ ടൈറ്റിൽ സോങ് ആയി വന്നാൽ കണ്ണ് നിറഞ്ഞിരിക്കും. 100% ഉറപ്പ്

  3. ഒരു ആലപ്പുഴക്കാരൻ.. എന്നാ നിലയിൽ മറക്കാൻ ആഗ്രഹിക്കുന്ന വർഷം 2018😭😭 ഒരു പാട് അനുഭവിച്ചു

  4. traffic film നെ ഓർമിപ്പിക്കുന്നു.ചരിത്രം ആകാൻ എല്ലാ സാധ്യതയും ഉള്ള ഒരു സിനിമ ആണെന്ന് തോന്നുന്നു.

  5. ജാതിയും മതവും വർഗവും വർണവും നോക്കാതെ പ്രളയത്തെ അഴിമതിനടത്താനുള്ള അവസരമായി കണ്ട പ്രിയപ്പെട്ട രാഷ്ട്രീയ നേതാക്കളും സർക്കാരും വികാരമാണ്💘💘💘💘

  6. The Year that never forget by Malayali people…….Many People lost their own lovers, things, etc…….2018 The Year that makes a lot of calamities for Kerala People after Tsunami 2004. Best Wishes for the whole team of Jude Antony Joseph's 2018 MOVIE 👏

  7. ഇത് കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു… പ്രവാസി ആയാ എന്റെ കുടുംബം ഭാഗ്യത്തിന് ആണ് അന്ന് രക്ഷപെട്ടത്.. ജാതിയും മതവും പറഞ്ഞു തമ്മിൽ അടിക്കുന്ന ആളുകളോട് എത്ര പറഞ്ഞാലും മനസിലാവില്ല

  8. കാസ്റ്റിംഗ് ഭയങ്കരരമാണല്ലോ.. എത്ര സ്റ്റാറുകളാ… കാശിട്ടു കാശു വാരും..

  9. നന്നായിട്ട് വെള്ള പൂശൽ ഇതിലും കാണുമെന്നു പ്രതീക്ഷിക്കുന്നു.. ശക്തമായ മഴ ഉണ്ടാവുമെന്ന് മുന്നറിയിപ്പ് പല തവണ ഉണ്ടായിട്ടും നിശ്ചിത അളവിൽ ഡാമിൽ നിന്നു വെള്ളം നേരത്തെ തന്നെ ഒഴുക്കി വിടാതെ KSEB ക്ക് ലാഭം ഉണ്ടാക്കാൻ വേണ്ടി വെച്ചോണ്ട് ഇരുന്നു.. അവസാനം dam പൊട്ടുമെന്ന് ഒള്ള പേടി വരെ കാര്യങ്ങൾ എത്തിയപ്പോ ഷട്ടർ തുറന്നു വിട്ടു.. നാട്ടിലെങ്ങും ഉള്ള പുഴകളും വയലുകളും കണ്ടങ്ങളും എന്തിനു അഴുക്കു ചാലകൾ വരെ വഴി വെള്ളം പാഞ്ഞെത്തി എത്രയോ മനുഷ്യർ മരിച്ചു.. കാന്നുകാലികൾടെ എണ്ണം പറയുന്നില്ല…
    ഇതെല്ലാം കഴിഞ്ഞിട്ടും ലോകത്തിന്റെ പല ഭാഗത്തു നിന്നും സഹായം എത്തിയിട്ടും.. ഇവിടുന്നു കൊറേ എണ്ണം ബക്കറ്റുമായിട്ട് വെളിയിലും പോയി തെണ്ടി കോടികൾ നാട്ടിൽ കൊണ്ടുവന്നു… എന്നിട്ട് ഇപ്പോഴും 5 വർഷം കഴിഞ്ഞിട്ടും വീട് വെച്ച് കിട്ടാത്ത, നഷ്ടപരിഹാരം കിട്ടാത്ത പതിനായിരക്കണക്കിന് ആളുകൾ ഉണ്ട്…
    It wasn't the fury of the nature. It was a man made disaster. ഇവിടുത്തെ കമ്മികളുടെ കാശിനോട് ഉള്ള അടങ്ങാത്ത ആർത്തികാരണം ഉണ്ടായ disaster.

  10. i was in Aluva during the beginning stage of flood… my hostel completely dipped under water but before it i took my bike and went to my native place Thalassery…but it was a horrible experience that i ever had.

  11. മത്സ്യ തൊഴിലാളികളെയും മുല്ലപ്പെരിയാർ ഡാമിനെയും പറ്റി മിണ്ടില്ല 🤫

Leave a Reply

Your email address will not be published. Required fields are marked *