Christopher – Official Teaser | Mammootty | Unnikrishnan B | Udaykrishna |Faiz Siddik|JustinVarghese



Presenting The Official Teaser Of Christopher Malayalam Movie …
Presenting The Official Teaser Of Christopher Malayalam Movie …
Christopher – Official Teaser | Mammootty | Unnikrishnan B | Udaykrishna |Faiz Siddik|JustinVarghese
#Christopher #Official #Teaser #Mammootty #Unnikrishnan #Udaykrishna #Faiz #SiddikJustinVarghese

Similar Posts

32 Comments

  1. എല്ലാരും മമ്മൂക്കയെ പറ്റി കമന്റ്‌ ഇടുന്നു. But ഞാൻ വന്നത് only
    Aishwarya & Amala paul♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. സത്യം പറഞ്ഞാൽ പ്രേക്ഷകനാണ് കൂടുതൽ അറിവ്, തിരക്കഥ കൃത്തിനെയും, സംവിധായകനെയും കാണുമ്പോൾ തന്നെ പറയുന്നു പടം പൊട്ടുമെന്ന്, പാവം നിർമ്മാതാവിന് അറിയില്ല,

  3. എന്റെ പൊന്നോ മമ്മൂണ്ണി ഫാൻസിന്റെ നിലവാരമില്ലാത്ത കമന്റുകൾ വായിച്ചു ചിരിച്ചു ചിരിച്ചു അവസാനം ദേഷ്യം വന്നു 😂😂😂ഏറ്റവും കൂടുതൽ ഫ്ലോപ്പ് ആക്കിയ സിനിമ മമ്മുണ്ണിയുടേത് തന്നെ 👍🏻അല്ലെങ്കിൽ ബോക്സ്ഓഫിസ് റെക്കോഡ് പരിശോധിക്കുക 🙏വെറുതെ കിടന്ന് മോങ്ങിക്കാറിയിട്ട് കാര്യമില്ല 😂😂മാമാങ്കം, വൈറ്റ്, വൺ, പ്രീസ്റ്റ്, അങ്ങനെ ഇങ്ങോട്ടുള്ള എത്ര എത്ര സിനിമകൾ 🤔ഇതിൽ ഒരെണ്ണമെങ്കിലും 50കോടി തികച്ചതാണോ 🤔🤣അല്ല 👍🏻തള്ളി തള്ളി ഭീഷമ 100കടത്തി 😂😂അതുകൊണ്ട് എന്താ പ്രൊഡ്യൂസർ GST കണക്ക് കാണിക്കേണ്ടി വന്നിരിക്കുന്നു 😂😂😂ഒന്ന് പോടാപ്പാ 😡😡മമ്മുണ്ണി എത്ര തലകുത്തി മറിഞ്ഞാലും ലാലേട്ടന്റെ കഴിവുകളുടെ മുന്നിൽ എത്തില്ലെന്ന് നിനക്കൊക്കെ നന്നായറിയാം എന്നിട്ടും കൈ വണ്ടി തള്ളും പോലെ മമ്മുണ്ണിയുടെ പിറകിൽ നിന്ന് തള്ളുകയാണ് തള്ളി തള്ളി മലയുടെ മുകളിൽ എത്തിച്ചിട്ട് കൈ വിട്ട് കളയല്ലേ അങ്ങേരെ 😂😂😂😂

Leave a Reply

Your email address will not be published. Required fields are marked *