Naalaam Mura – Official Trailer | Biju Menon | Guru Somasundaram | Deepu Anthikad | Kailas
NaalaamMura #NaalaamMuraTrailer #BijuMenon #GuruSomasundaram #DeepuAnthikad #Kailas Here’s the Official Trailer of …
NaalaamMura #NaalaamMuraTrailer #BijuMenon #GuruSomasundaram #DeepuAnthikad #Kailas Here’s the Official Trailer of …
Naalaam Mura – Official Trailer | Biju Menon | Guru Somasundaram | Deepu Anthikad | Kailas
#Naalaam #Mura #Official #Trailer #Biju #Menon #Guru #Somasundaram #Deepu #Anthikad #Kailas
പ്രതിയുണ്ട് , പോലീസുണ്ട് കുറ്റം സമ്മതിപ്പിച്ചാൽ മാത്രം മതി. അതിന് ഈ രണ്ടു മണിക്കൂർ കളയണമായിരുന്നോ . കുറച്ച് twist ഒക്കെ കൊണ്ട് വന്ന് ഒന്ന് ഉഷാറാക്കാമായിരുന്നു.😔😔
2000 ന് മുമ്പ് ഷൂട്ടിംഗ് തീർത്ത സിനിമയാണെന്ന് തോന്നുന്നു
ഇത് ഞാൻ തന്നെ 😉
മിനിമം ആൾക്കാർ ഇല്ലാത്തത് കൊണ്ട് പടം ഇട്ടില്ല ഇന്നലെ 😉
👌🔥✌
movie not up to the mark. i watched yesterday itself.. expected something different from the director
Again police … ee police story allaaathe vere story onnum ille .. keralathil vere kure per joli cheyunund
Oru panjj illa
nalla serial aanu
Super Film
ശേ ഒരു കാര്യവുമില്ല 🤣
എന്തിനോ വേണ്ടി ഇറങ്ങുന്ന പുട്ടുകുറ്റി പടങ്ങൾ
ഷിബു അണ്ണൻ ⚡️
that song part is cringe and a unwanted part
Nice waiting for the movie
🤮🤮🤮
😂
ആ ചെങ്ങായിനെ മലയാളികൾ വെറുത്തു പോകും… 😤😤😤
ഒരു തില്ലെർ സെറ്റ് അപ്പ് ഒണ്ടു പക്ഷെ സംവിധാനം ഇല്ല മല മുകളിൽ ലൊക്കേഷൻ ക്കെ ഇപ്പോഴും ആവിശ്യം ഒണ്ടോ …. മലയാളം അറിയാത്ത മേലുദോയോഗസ്ഥ ഫ്ലാഷ് ബാക്ക് , …ആകെ ബിജുമേനോൻ മാത്രം ഒണ്ടു പ്ലസ് പിന്നെ ഒരു സോങ്ങും …
ട്രയ്ലറിന്റെ ഇടയിൽ കൊളുന്തു നുള്ളിയപ്പോ തന്നെ പ്രതീക്ഷകൾ വാനോളം ഉയർന്നു…മലയാള സിനിമയുടെ പോയകാല വസന്തം തിരിച്ചു വരുന്നു…
Flop movie of the year
ഗുരു സോമസുന്ദരത്തെ…മിന്നൽ മുരളിയിലെ….. അതേ കഥാപാത്രം പോലെ തന്നെ പ്രതിഷ്ഠിച്ചിരിക്കുന്നു…… സോങ്ങ്…. പ്രണയം… അതെ സംസാരം…….. ട്രെയിലർ കണ്ടാൽ അറിയാം പടം എട്ടു നിലയിൽ പൊട്ടുമെന്ന്
Flop loading
🤣🤣🤣 1990's trailer
Trailer cuts 😅😅😅
EE PADAM UNDALLO VERE LEVEL AVUM
BECAUSE BIJU MENON AND GURU SOMASUNDRAM KOODE ABHINAYAM POLICHU
WAITING FOR THIS PADAM!!!
VERE LEVEL SAMBHAVAM VERUNNU🔥🔥🔥🤘🤘😎😎😎
1. നിയമ സിനിമകൾ
2. രാഷ്ട്രീയ സിനിമകൾ
3. പ്രണയ സിനിമകൾ
4. മസാല സിനിമകൾ
5. തീവ്രവാദ സിനിമകൾ
ഇത് മാത്രമേ ഉള്ളൂ മലയാള സിനിമയിൽ കുറെ കാലമായി വല്ലാത്ത വിരസത തരുന്നു എന്ന് പറയാതെ വയ്യ. "ഭാവികാല സിനിമ" എന്ന മേഖലയിൽ മലയാള സിനിമ കൈ വയ്ക്കാൻ ഭയക്കുന്നു. ഹോളിവുഡ് സിനിമയിൽ മാത്രമേ ഇത്തരം "ഭാവികാല സിനിമ"( Futuristic Movies) കാണാൻ കഴിയു എന്നത് ഒരു യാഥാർത്ഥ്യമാണ്.( Science fiction സിനിമയിൽ കൈവച്ച് പരാജയപ്പെട്ടതുകൊണ്ട് ആ മേഖലയിൽ ആരും പടം ചെയ്യില്ല.)
ഷിബുവിനെ കോമഡി ആകുമോ 😂😂
Abraham mathew illatha oru sheelu abraham movie